ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് പ്രസംഗിച്ചതിന് കെ ബി ഗണേഷ് കുമാറിനെതിരെ വക്കീല്‍ നോട്ടീസ്
കൊല്ലം പട്ടാഴി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന എല്‍ ഡി എഫ് പൊതുയോഗത്തിലാണ് 'ഗാന്ധിജിയെ നിഷ്കരുണം വെടിവെച്ചുകൊന്നത് ആര് എസ് എസ് ആണ്' എന്ന് കെ ബി ഗണേഷ് കുമാര്‍ പ്രസംഗിച്ചത്.